ദൈവത്തിന്റെ മുഷ്ടി
അത്ഭുത മാരകശേഷിയുള്ള ഒരു സൂപ്പർ പീരങ്കി. സദ്ദാം ഹുസൈന്റെ സ്വപ്നമായിരുന്നു അത്. അതിന് ദൈവത്തിന്റെ മുഷ്ടി എന്ന് പേരുമിട്ടു.ഇറാഖിലിരുന്ന് അമേരിക്കയ്ക്കെതിരെ പ്രയോഗിക്കാൻ പറ്റിയ കൂടിയ ഇനമാവണം.അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കിയത് ഒരു അമേരിക്കക്കാരൻ തന്നെയാണ്. അമേരിക്കയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ DR. ജെറാൾഡ് ബുൾ എന്ന തോക്ക് ശാസ്ത്രജ്ഞൻ.സൂപ്പർ പീരങ്കി പദ്ധതിക്ക് സൂപ്പർ ബാബിലോൺ എന്നായിരുന്നു പേര്.പണം പ്രശ്നമല്ല അഞ്ച് കൊല്ലം കൊണ്ട് നിർമാണം പൂർത്തിയാക്കണം സദ്ദാമിന്റെ ആവശ്വം അതു മാത്രമായിരുന്നു.156 മീറ്ററായിരുന്നു പീരങ്കിയുടെ കുഴലിന്റെ നീളം.1665 ടൺ ഭാരവും.1989 ഡിസംബറിൽ ഇതിന്റെ ആദ്യ രൂപമുണ്ടാക്കി.ഇത് അൽ അൻബാർ സ്പേസ് സ്റ്റേഷനിൽ നിന്ന് കുതിച്ച് ആകാശത്ത് അപ്രത്യക്ഷമായി.ഭൂഖണ്ഡാന്തര മിസൈലായി നിഷ്പ്രയാസം ഉപയോഗിക്കാം. അമേരിക്കയുടെ ഉറക്കം കെടുത്തിയ സംഭവം.
ഫ്രെഡറിക് ഫോസിത്തിന്റെ ഫിസ്റ്റ് ഓഫ് ഗോഡ്(THE FIST OF GOD) എന്ന പുസ്തകത്തിലാണ് ഈ സൂപ്പർ പീരങ്കിയെപ്പറ്റി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ തന്നെ നെഗോഷിയേറ്റർ (THE NEGOTIATOR) എന്ന പുസ്തകത്തിലാണ് ബെൽറ്റ് ബോംബ് എന്ന ആശയമുള്ളത്. LTTEക്കാർ അതിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഇത്തരം ബോംബുകൾ ഉപയോഗിച്ചു തുടങ്ങിയതെന്നും പറയുന്നു.ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോൾ റേഡിയോ സംഭാഷണങ്ങളിലൂടെയാണ് സംഖ്യസേനയ്ക്ക് ദൈവത്തിന്റെ മുഷ്ടിയെന്ന രഹസ്യായുധത്തെക്കുറിച്ച് സൂചന കിട്ടിയത്.
അത്ഭുത മാരകശേഷിയുള്ള ഒരു സൂപ്പർ പീരങ്കി. സദ്ദാം ഹുസൈന്റെ സ്വപ്നമായിരുന്നു അത്. അതിന് ദൈവത്തിന്റെ മുഷ്ടി എന്ന് പേരുമിട്ടു.ഇറാഖിലിരുന്ന് അമേരിക്കയ്ക്കെതിരെ പ്രയോഗിക്കാൻ പറ്റിയ കൂടിയ ഇനമാവണം.അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കിയത് ഒരു അമേരിക്കക്കാരൻ തന്നെയാണ്. അമേരിക്കയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ DR. ജെറാൾഡ് ബുൾ എന്ന തോക്ക് ശാസ്ത്രജ്ഞൻ.സൂപ്പർ പീരങ്കി പദ്ധതിക്ക് സൂപ്പർ ബാബിലോൺ എന്നായിരുന്നു പേര്.പണം പ്രശ്നമല്ല അഞ്ച് കൊല്ലം കൊണ്ട് നിർമാണം പൂർത്തിയാക്കണം സദ്ദാമിന്റെ ആവശ്വം അതു മാത്രമായിരുന്നു.156 മീറ്ററായിരുന്നു പീരങ്കിയുടെ കുഴലിന്റെ നീളം.1665 ടൺ ഭാരവും.1989 ഡിസംബറിൽ ഇതിന്റെ ആദ്യ രൂപമുണ്ടാക്കി.ഇത് അൽ അൻബാർ സ്പേസ് സ്റ്റേഷനിൽ നിന്ന് കുതിച്ച് ആകാശത്ത് അപ്രത്യക്ഷമായി.ഭൂഖണ്ഡാന്തര മിസൈലായി നിഷ്പ്രയാസം ഉപയോഗിക്കാം. അമേരിക്കയുടെ ഉറക്കം കെടുത്തിയ സംഭവം.
ഫ്രെഡറിക് ഫോസിത്തിന്റെ ഫിസ്റ്റ് ഓഫ് ഗോഡ്(THE FIST OF GOD) എന്ന പുസ്തകത്തിലാണ് ഈ സൂപ്പർ പീരങ്കിയെപ്പറ്റി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ തന്നെ നെഗോഷിയേറ്റർ (THE NEGOTIATOR) എന്ന പുസ്തകത്തിലാണ് ബെൽറ്റ് ബോംബ് എന്ന ആശയമുള്ളത്. LTT ക്കാർ അതിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഇത്തരം ബോംബുകൾ ഉപയോഗിച്ചു തുടങ്ങിയതെന്നും പറയുന്നു.ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോൾ റേഡിയോ സംഭാഷണങ്ങളിലൂടെയാണ് സംഖ്യസേനയ്ക്ക് ദൈവത്തിന്റെ മുഷ്ടിയെന്ന രഹസ്യായുധത്തെക്കുറിച്ച് സൂചന കിട്ടിയത്.Vinoj Appukuttan
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.