അമേരിക്കയുടെ ഏറ്റവും പുതിയ വിമാനവാഹിനിയായ USS Gerald Ford ആണ് ഇന്നേവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ നാവിക കപ്പൽ 13 ബില്യൻ ഡോളർ (ഏകദേശo ഒരു ലക്ഷം കോടി രൂപയാണ് ) ഈ വിമാനവാഹിനിയുടെ നിർമ്മാണച്ചെലവ്. ഗവേഷണത്തിനും അനുബന്ധ സൗകര്യ വികസനത്തിനായി മറ്റൊരു അഞ്ചു ബില്യൺ ഡോളർ കൂടി ചെലവാക്കപ്പെട്ടു . ഇതിൽ വിന്യസിക്കുന്ന വിമാനങ്ങളുടെയും ആയുധ ങ്ങളുടെയും ചെലവ് ഇതിലും കൂടുതലാണ്. പോരണമായും പ്രവർത്തനക്ഷമമായ USS ജറാൾഡ് ഫോർഡ് ഇന്റെ മൊത്തമായ മൂലധന ചെലവ് 35 ബില്യൺ ഡോളർ ആവുമെന്ന് കണക്കാക്കപ്പെടുന്നു . ഭൂമിയിലെ ഏതാണ്ട് 10 രാജ്യങ്ങൾക്ക് മാത്രമാണ് ഇതിലും വലിയ ഒരു വാർഷിക പ്രതിരോധ ബജറ്റ് ഉള്ളത് .
image ourtesy:https://en.wikipedia.org/wiki/USS_Gerald_R._Ford#/media/File:170408-N-KU586-0038.jpg