കാൽക്കുലസിന്റെ ആദ്യ ടെക്സ്റ് ബുക്ക് എഴുതപ്പെട്ടത് ശുദ്ധ മലയാളത്തിലാണ് .മാധവ ആചാര്യൻ , നീലകണ്ഠആചാര്യൻ തുടങ്ങിയ മഹാമനീഷികളുടെ കണ്ടെത്തലുകൾ സമാഹരിച്ചു പുസ്തകരൂപത്തിലാക്കിയത് ജ്യേഷ്ഠ ദേവൻ എന്ന മറ്റൊരു മഹാ ഗണിതജ്ഞയായിരുന്നു . യുക്തിഭാഷ എന്നായിരുന്നു ഗ്രന്ഥത്തിന്റെ പേര് പതിനാറാം ശതകത്തിലായിരുന്നു അത് . ദൗഭാഗ്യ വശാൽ ഇന്ന് ആ ഗ്രന്ഥത്തിന്റെ മലയാളം പതിപ്പ് കിട്ടാനില്ല . ആദ്യം സംസ്കൃതത്തിലേക്കും പിന്നീട് ഇംഗീഷിലേക്കും മൊഴിമാറ്റം നടത്തിയ യുക്തി ഭാഷയുടെ ഇന്ഗ്ലീഷ് പതിപ്പ് ആമസോണിൽ കിട്ടും . നാൽപ്പതുകളുടെ അവസാനം പ്രസിദ്ധീകരിച്ച മലയാളത്തിലെ യുക്തി ഭാഷയുടെ പകർപ്പ് e – book രൂപത്തിൽ ലഭ്യമാണ്.https://archive.org/…/Yukthibhasha1948/page/n15/mode/2up
rishidas