പുതിയ ഇന്റഫേസുമായി പലതുള്ളി ആൻഡ്രോയ്ഡ് ആപ്പ് ഇപ്പോൾ വേർഷൻ നാലിൽ എത്തിനിൽക്കുന്നു .  ആപ്പ് സൗകര്യാർത്ഥം ഒന്ന് ലഘൂകരിച്ചിട്ടുണ്ട് .  നിങ്ങൾക്ക് ഇഷ്ടമുള്ള ലേഖനങ്ങൾ ഇനിമുതൽ ഓഫ്‌ലൈനായി സൂക്ഷിച്ച് വെച്ച് ഇന്റെര്നെറ്റില്ലാത്തപ്പോൾ വായിക്കാനാകും .  കൂടാതെ നിങ്ങൾക്ക്  അസൗകര്യമാവാത്ത വിധം ഒരു ചെറിയ ആഡ് ബ്ലോക്ക് താഴെ ഉൾപ്പെടുത്തിയിട്ടുണ്ട് . സൈറ്റും ആപ്പും നിലനിർത്തുവാൻ ഇതാവശ്യമാണ് എന്നറിയാമല്ലോ . തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു . പലതുള്ളി ഉപയോഗിക്കുന്നതിനോടൊപ്പം കൂട്ടുകാർക്ക് ഇത് പരിചയപ്പെടുത്തി കൊടുക്കുകയും , പ്ലേസ്റ്റോറിൽ റിവ്യൂ ചെയ്യണമെന്നും താല്പര്യപ്പെടുന്നു

പലതുള്ളി ടീമിനായി : ജൂലിയസ് മാനുവൽ