”ഗോസ്റ്റ് ഒാഫ് മൗല്‍സ്” ☆☆☆☆☆☆☆☆★★★ പ്രകൃതി തന്റെ കരവിരുതിനാല്‍ ചാലിച്ചെടുത്ത ,അഴകാര്‍ന്ന രാജ്യമാണ് സ്വിറ്റ്സര്‍ലാണ്ട്. ഹരിതകമ്പളം വിരിച്ച പര്‍വ്വതനിരകളും,തെളിനീര് അഴകിനാല്‍ ഒഴുകുന്ന നദികളും,പുല്‍മേടുകളും ഒത്ത് ചേര്‍ന്നഒരു മരതക പരവതാനി..! സ്വിറ്റസര്‍ലണ്ട് വനങ്ങളുടെ സൗന്ദര്യത്തിന് ഒരു വന്യമുഖം നല്കിയ ഒരു ദൂരൂഹവ്യക്തിത്വം ആയിരുന്നു…