കിഴക്കിന്റെ ഇടി എന്ന് ഹോളിവുഡ് ആദ്യം വിശേഷിപ്പിച്ചത് സാക്ഷാൽ ബ്രൂസ്ലിയെ ആണ്.ഇന്നും നിഗൂഢതയുടെ പരിവേഷം ചാർത്തി ഒരു സമസ്യ ആയി നിൽക്കുന്നു.ബ്രൂസ്ലിയുടെ മരണം.ബ്രൂസ്ലിയെക്കുറിച്ച് പലരും ഇതിനോടകം പറഞ്ഞു കഴിഞ്ഞു.രംഗബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ മരണം അകാലത്തിൽ കൊണ്ട് പോയിയെങ്കിലും അന്നും ഇന്നും ആയോധനകലാ…
Prince Joseph
മാഡ് ജാക്ക് ആധുനിക കാലത്തെ യുദ്ധമുഖങ്ങളിൽ വാളും പരിചയും അമ്പും വില്ലും ഗതയും കുന്തവുമൊക്കെ പ്രയോജനരഹിതങ്ങൾ ആണ്.എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ വാളും അമ്പും വില്ലും ഉപയോഗിച്ച് ഒരു സൈനികൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നു എന്ന കഥ കേട്ടിട്ടുണ്ടോ. സംഭവം സത്യമാണ് അയാൾ ചെയ്ത…
ആയോധന കലകളെ രണ്ടായി തരം തിരിക്കാം ആന്തരികമെന്നും ബാഹ്യമെന്നും.അതിൽ ഇന്റെർണൽ മാർഷൽ ആർട്സ് വളരെ വിരളമാണ് അതിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചൈനീസായോധന കലയാണ് തായ്ചി എന്നറിയപ്പെടുന്ന തായ് ചി ചുവാൻ .ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആയോധന കലകളുടെ ചരിത്രം…
ആയോധന കലകളുടെ ചരിത്രം പാർട്ട് 3. കപ്പുവേര നൃത്തത്തിന് സമാനമായ ചലനങ്ങൾ ഉള്ള ആയോധന കലയാണ് കപ്പുവെര ഇതിന്റെ ഉത്ഭവത്തെക്കുറിച്ചും കൃത്യമായ രേഖകൾ ഒന്നും ലഭ്യമല്ല.കാഴ്ചയിൽ അത്ര അപകടകാരി ആയി തോന്നുകയില്ലായെങ്കിലും കപ്പുവേരയുടെ ടെക്നിക്കുകളെ അത്ര വിലകുറച്ച് കാണരുത്.ചടുലമായ നൃത്തച്ചുവടുകൾക്കിടെയിൽ അവസരം…
മോവാതായുടെ ചരിത്രം മോവാതായ് അല്ലെങ്കിൽ തായ് ബോക്സിങ് എന്നറിയപ്പെടുന്ന മാരകമായ ഈ ആയോധന കല തായ്ലൻഡ് ജനതയുടെ സാംസ്കാരിക കല കൂടിയാണ്.ശരീരം മുഴുവനും ഒരു ആയുധമായി ഉപയോഗിക്കുന്ന ഈ ആയോധന കലയുടെ ഉത്ഭവത്തെപ്പറ്റിയുള്ള കൃത്യമായ ചരിത്രം ലഭ്യമല്ല.പതിനാലാം നൂറ്റാണ്ടിൽ ബർമാക്കാർ അന്നത്തെ…