മുൻപ് ടേക് ഓഫ് ത്രസ്റ്റ് വർധിപ്പിക്കാനായി ജെറ്റ് എഞ്ചിനുകളിലേക്ക് വെള്ളം സ്പ്രേയ ചെയ്തിരുന്നു . എങ്ങനെ വെള്ളം അടിച്ചു പുക തുപ്പിയാണ് മുൻകാലങ്ങളിൽ പല വിമാനങ്ങളും പറന്നുയർന്നിരുന്നത് . എഞ്ചിനുകൾ പുരോഗതി നേടിയതോടെ ഇപ്പോൾ ഈ രീതി അധികം പിന്തുടരാറില്ല .…
അമേരിക്കയുടെ ആയുധ ശേഖരത്തിലുള്ള ഏക സൂപ്പർസോണിക്ക് ലോങ്ങ് റേൻജ് ബോംബർ ആണ് B 1B ബോംബർ . B52 , B2 ഒക്കെ ശബ്ദവേഗതക്ക് താഴെ സഞ്ചരിക്കുന്ന ബോംബറുകളാണ് . എഴുപതുകളിൽ ശബ്ദത്തിന്റെ രണ്ടിരട്ടി വേഗതയിൽ സഞ്ചരിക്കാവുന്ന B 1A ബോംബർ…
ഒരു പ്രദേശത്തെ ജനങ്ങളെ കൂട്ടത്തോടെ ബാധിക്കുന്ന തരത്തിൽ സംക്രമിക്കുന്ന അഥവാ വ്യാപിക്കുന്ന രോഗങ്ങളെയാണ് സാംക്രമികരോഗങ്ങൾ എന്നു പറയുക(epidemics). ജനസംഖ്യയിൽ ഒരു ലക്ഷത്തിൽ നാനൂറിലധികം പേരെ ബാധിക്കുന്ന രോഗങ്ങൾ സാംക്രമിക രോഗത്തിന്റെ ഗണത്തിൽ പെടും.ഒരു പ്രദേശം കൂടാതെ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ ഭൂഭാഗത്തെ…
കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച, 2021 ആകുമ്പോഴേക്കും നമ്മളേക്കാൾ ബുദ്ധി കംപ്യൂട്ടറിനുണ്ടാവും.ഇപ്പോൾ തന്നെ പല മേഖലകളിലും അങ്ങനെതന്നെയാണ്.നമ്മുടെ പ്രവൃത്തികളെ കംപ്യൂട്ടർ പുച്ഛിച്ചുതുടങ്ങിയേക്കാം. അസംഭവ്യമെന്ന് കരുതിയ പലതും അപ്രതീക്ഷിത സന്ദർഭവത്തിൽ സംഭവിപ്പിക്കാൻ ഇന്ന് ഐ.ടിക്ക് കഴിയുന്നുണ്ട്. ഭാവനയിൽ പോലും കാണാനാവാത്ത യന്ത്രങ്ങൾ ഇന്ന് പിറന്നുവീണു…
2020 വർഷത്തിൽ മനുഷ്യന്റേയും കംപ്യൂട്ടറിന്റേയും ബുദ്ധി ഒപ്പത്തിനെത്തുമെന്ന് കണക്കാക്കിയിരുന്നു. കംപ്യൂട്ടറിനെ ഒരു ബ്രയ്ൻ ആംപ്ലിഫയർ ആയിട്ടാണ് കണക്കാക്കിപ്പോന്നത്.നമ്മുടെ തലച്ചോറുപയോഗിച്ച് ചെയ്യുന്ന ജോലി കാര്യക്ഷമതയോടെ വേഗത്തിലും വ്യാപ്തിയിലും ചെയ്യാമെന്നുള്ളതാണ് കംപ്യൂട്ടറിന്റെ മേന്മ.വെളിയിൽ വച്ച് നടക്കുന്ന ഈ പ്രക്രിയ ബ്രയിൻ ആംപ്ലിഫയറായ കംപ്യൂട്ടർ മസ്തിഷ്കവുമായി…