അഞ്ച് പാളികളുള്ള സഞ്ചിയാണ് വൃഷണസഞ്ചി. ഇതിൽ ഭാഗികമായി തൂങ്ങിക്കിടക്കുകയാണവ. ഒരു പാളിയായ ഡാർട്ടോസ് പേശി ഇടത് വലത് ഭാഗമായി തിരിക്കുന്നു. 1.5 ഇഞ്ച് നീളവും 1 ഇഞ്ച് വീതിയും കാലിഞ്ച് കനവുമുണ്ടാവും പ്രായപൂർത്തിയായ ഒരാളുടെ വൃഷണങ്ങൾക്ക്. 10-15 ഗ്രാം വരെ തൂക്കവും…