ആസ്ത്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വടക്കേ അറ്റത്ത് കിടക്കുന്ന , വെറും ഒന്‍പത് ഏക്കര്‍ മാത്രം വലിപ്പമുള്ള ഒരു ചെറു മണല്ത്തുരുതാണ് Bramble Cay. പകുതി മണലും ബാക്കി കുറ്റിക്കാടുകളും നിറഞ്ഞ ഈ ദ്വീപില്‍ മാത്രം ഉണ്ടായിരുന്ന ഒരു തുരപ്പന്‍ ജീവിയാണ്…