നിലവിലുള്ള കണക്കുകൾ പ്രകാരം ഒരു നക്ഷത്രത്തിന് ഏതെങ്കിലും തരത്തിലുള്ള ആണവ ഫ്യൂഷനിലൂടെ ഊർജോൽപ്പാദനം നടത്താൻ വേണ്ടുന്ന ഏറ്റവം കുറഞ്ഞ ദ്രവ്യമാനം വ്യാഴത്തിന്റെ പതിമൂന്നു മടങ്ങാണ് (13 Mj ). അതിൽ കുറഞ്ഞ ദ്രവ്യമാനമുള്ള വസ്തുക്കൾക്ക് ഫ്യൂഷനിലൂടെ ഊർജോൽപ്പാദനം നടത്താനാകില്ല .പക്ഷെ അവക്ക്…