സൗരയൂഥത്തിൽ ഇപ്പഴത്തെ കണക്കനുസരിച് എട്ടു ഗ്രഹങ്ങൾ (Planets)മാത്രമേയുളൂ .പ്ലൂട്ടോ യെ 2006 ഇൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും ,കുള്ളൻ ഗ്രഹങ്ങളുടെ(Dwarf Planet) പട്ടികയിലേക്ക് തരം താഴ്ത്തുകയുണ്ടായി .പുതിയ നിർവചനമനുസരിച് സൂര്യനെ വലം വയ്ക്കുന്ന ഒരു ഖഗോള വസ്തുവിനെ(Celestial Body) ഗ്രഹമായി കരുത്തണമെകിൽ…