യേശുക്രിസ്തുവിനും അറുന്നൂറു കൊല്ലങ്ങൾക്ക് മുൻപ് കളിമണ്ണിൽ എഴുതപ്പെട്ട ഒരു പുരാതന ലിഖിതമാണ് സൈറസ് സിലിണ്ടർ . അക്കാടിയൻ ക്യൂനിഫോം ലിപിയിൽ എഴുതിയിരിക്കുന്ന ഇത് പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസിന്റെ (Cyrus II of Persia) കാലത്താണ് രേഖപ്പെടുത്തിയിരിക്കുന്നത് . 1879 ൽ…