ശാസ്ത്രം എന്നാൽ അർത്ഥമില്ലാത്ത കുറെ വസ്തുതകൾ അല്ല. പ്രപഞ്ചത്തെയും പ്രകൃതിപ്രതിഭാസങ്ങളെയും സംബന്ധിച്ച വസ്തുനിഷ്ഠമായ അന്വേഷണങ്ങളുടെ ഫലമായി ലഭിച്ച കണ്ടെത്തലുകൾ ആണ്. നിത്യജീവിതത്തിലാണ് ശാസ്ത്രത്തിന്റെ സ്ഥാനം. ഒരിക്കലും പുസ്തകങ്ങളിൽ അല്ല. “ശാസ്ത്രം പൊതുവേ ആളുകള്‍ക്ക് മനസിലാവില്ല എന്നാണു ധാരണ. എന്നാല്‍ അത് ശാസ്ത്രം…