കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഭൗതിക ശാസ്ത്രത്തിൽ ഏറ്റവുമധികം സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് എന്ന ചോദ്യത്തിന് ഏറ്റവും യുക്തമായ മറുപടിയാണ് ഇ സി ജി സുദർശൻ . ക്വാന്റം ഭൗതികത്തിന്റെയും(Quantum Physics) ക്വാന്റം ഗണിതത്തിന്റെയും ഏറ്റവും ഉന്നതമായ മേഖലയിലാണ് പ്രൊഫ…
Science