നാസി ഹ്യൂമൻ എക്സ്പെരിമെന്റെഷൻ തുടർച്ചയായി തടവുകാരിൽ നടത്തിവന്ന മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മെഡിക്കൽ പരീക്ഷണങ്ങളാണ്. കൂടുതലും ജൂദന്മാരാണ് ആ പരീക്ഷണത്തിനു വിധേയരായത്. കുട്ടികൾ പോലും അതിൽ പെട്ടിരുന്നു!. സോവിയറ്റ് യുദ്ധത്തടവുകാർ , റൊമാനി, സിന്റി, പോളിഷ്, അംഗവൈകല്യമുള്ള ജർമ്മൻകാര്‍ എന്നിവരും ആ…