ഇന്ന് വിവര സാങ്കേതിക വിദ്യ നിത്യ ജീവിതത്തിന്റെ ഭാഗമാണ് .നാം ഒരു വിവര വിപ്ലവത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് പറയുന്ന വരും ഉണ്ട് ..എന്തായാലൂം നാമിപ്പോൾ ജീവിക്കുന്ന ലോകം മുപ്പതോ നാപ്പതോ വര്‍ഷം മുന്‍പത്തെ ലോകത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് .ഈ മാറ്റത്തിന്…
History