മുട്ട അണ്-പുഴുങ്ങുന്ന (പുഴുങ്ങിയത് പച്ച മുട്ട ആക്കുന്ന) വിധം… ============================== തലക്കെട്ട് കണ്ട് പിരികം ചുളിക്കുന്നതിനു മുന്‍പ് നമ്മുക്ക് ഒരാളെ പരിചയപ്പെടാം. പേര് Hervé This (അവസാന ഭാഗം tees എന്നാണ് ഉച്ചരിക്കേണ്ടത് ) . മോളിക്കുലാര്‍ ഗ്യാസ്ട്രോണമിയില്‍ (molecular gastronomy)…