അതിപ്രാചീനമായ സുമേറിയൻ മഹാകാവ്യമാണ് ഗില്‍ഗമേഷിന്റെ .ഇതിഹാസം .ബി സി 2500 നോടടുപ്പിച്ചാണ് ഈ മഹാകാവ്യം എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്നു .കാവ്യം പൂർണമായി കണ്ടെടുക്കപ്പെട്ടിട്ടില്ല .കളിമൺ പലകകളിലാണ് ഈ മഹാകാവ്യം എഴുതപ്പെട്ടത് .ഈ കാവ്യം എഴുതപെട്ട കളിമൺ പലകകളുടെ ചില ഭാഗങ്ങൾ ഈയടുത്തകാലത്…