പകുതി മനുഷ്യനും പകുതി സിംഹവുമായ പല സങ്കൽപ്പങ്ങളും പുരാതന സംസ്കാരങ്ങളിൽ ആവിര്‍ഭവിച്ചിട്ടുണ്ട് . ഭാരതീയ പുരാണങ്ങളിലെ നരസിംഹം , ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണ് . ഹിരണ്യ കശിപു എന്ന അതിശക്തമായ അസുര പ്രമാണിയെ വകവരുത്താനാണ് ഭഗവാൻ വിഷ്ണു നരസിംഹ അവതാരം കൈകൊള്ളുനത്…
History