മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ബഹുമുഖ പ്രതിഭ കളിൽ ഒരാളാണ് എംഹോടെപ് ഇദ്ദേഹം ജീവിച്ചിരുന്നത് ഇന്നേക് നാലായിരത്തി അറുനൂറിലധികം വര്ഷം മുൻപ് ഈജിപ്തിലായിരുന്നു .പുരാതന രാജവംശത്തിലെ മൂന്നാം ഉപവംശത്തിലെ രാജാവായിരുന്ന ജോസെറിന്റെ മന്ത്രിമുഖ്യനായിരുന്നു എംഹോടെപ് .പ്രജാവത്സലനും മാതൃകാ ഭരണാധികാരിയുമായിരുന്ന ജോസെറിന്റെ (DJOSER)കാലത്തു…