1873 , ജൂണ്‍ അഞ്ചിനാണ് ലാലാ റൂഖ് എന്ന കപ്പല്‍ 452 ഇന്ത്യന്‍ ജോലിക്കാരുമായി സൂരിനാം തീരത്തണഞ്ഞത് . കരാര്‍ അടിസ്ഥാനത്തില്‍ അഞ്ചുകൊല്ലത്തേക്ക് കരിമ്പിന് തോട്ടങ്ങളില്‍ പണിയെടുക്കുവാനാണ് അവരെ കൊണ്ടുവന്നത് . വീണ്ടും പല കപ്പലുകളിലായി പതിനായിരങ്ങള്‍ ഇവിടെയെത്തി . കാലാവധി…