പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എത്യോപ്യ ഭരിച്ചിരുന്ന രാജാവാണ് Gebre Mesqel Lalibela. തന്റെ ചെറുപ്പകാലത്ത് എന്നോ ജെറുസലേം സന്ദർശിച്ച അദ്ദേഹം പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും അവിടേക്ക് പോകാൻ ശ്രമിച്ചു എങ്കിലും ജെറുസലേമിനെ ചൊല്ലിയുള്ള തർക്കങ്ങളും യുദ്ധങ്ങളും കാരണം അതിന് കഴിഞ്ഞില്ല…