ഇക്കാലത്തു ഓരോ വർഷവും പല മാധ്യമങ്ങളും സമ്പന്നരുടെ പട്ടികകൾ പുറത്തിറക്കാറുണ്ട്. അതൊക്കെ കണ്ട് നാം അന്തം വിടാറും ഉണ്ട് . അതി സമ്പന്നരുടെ ചരിത്രം മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുളളതാണ് . പുരാതനകാലത്തു ഇന്നത്തെപ്പോലെ സമ്പത്ത് കൃത്യമായി കണക്കാക്കാനുളള മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു…