മഹാജനപദങ്ങൾ മുതൽ ചെറു ഗ്രാമങ്ങൾ വരെ ഉൾപ്പെട്ടതായിരുന്നു പുരാതന ഇന്ത്യ .ഭൂതകാലത്തു പല ദേശങ്ങളെയും പുരോഗതിയിലേക്ക് നയിച്ചത് ഋഷിതുല്യരായ രാജാക്കന്മാരും അവരുടെ ഭരണവും ആയിരുന്നു . ത്രിപുര എന്ന ഭാരത ഭൂപ്രദേശത്തെ ധന്യമാക്കിയ രാജ ശ്രേഷ്ഠനായിരുന്നു മഹാരാജ ബീർ ബിക്രം കിഷോർ…
History