തമോദ്വാരങ്ങളെ കുറിച്ചുള്ള ഏറ്റവും പ്രബലമായ സിദ്ധാന്തങ്ങള്‍ നിര്മിംച്ചത് ഇംഗ്ലീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്വിമല്യം ഹോക്കിംഗ് ആണ്. എന്നാല്‍ അദ്ദേഹം തന്നെ പറയുന്നു അങ്ങനെയൊന്നില്ലെന്ന്. ഭൗതിക ശാസ്ത്രത്തിലെ ‘ഫയര്വാഗള്’ (firewall) പ്രഹേളികക്ക് വിശദീകരണം നല്കുെന്നതിന് വേണ്ടിയാണ് തമോദ്വാരങ്ങളുടെ സംഭവ ചക്രവാളത്തെ ഹോക്കിംഗ്…