എലക്ടോണിക്സും കമ്മ്യൂണികേഷൻ എൻജിനീയറിങ്ങും ഡിഗ്രി തലത്തിൽ പഠിക്കുന്നവർ ഒത്തിരി ബുദ്ധിമുട്ടുന്ന ഒരു പാഠ്യവിഷയമാണ് എലെക്ട്രോമാഗ്നെറ്റിക് തിയറി (Electromagnetic Theory ). ഒരുപാട് സമവാക്യങ്ങൾ ,ദുരൂഹമായ പദങ്ങൾ .യാഥാർഥ്യത്തോട് എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഇതെല്ലം ഈ പാഠ്യവിഷയത്തെ ദുർഗ്രഹമാക്കുന്നു .…
History