സാധാരണയായി സൗരയൂഥത്തിനുള്ളിലുള്ള എല്ലാ വസ്തുക്കളും ഗുരുത്വ ബലത്തിലൂടെ സൂര്യനുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു . ഭൂമിയിലെ മണല്തരിമുതൽ അതിവിദൂരമായ ഊർട് മേഘങ്ങളിലെ വസ്തുക്കൾ വരെ സൂര്യനുമായി അഭേദ്യമായി ഗുരുത്വ ബലത്തിലൂടെ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു . സൂര്യനുമായി ഗുരുത്വ ബലത്തിലൂടെ ബന്ധിപ്പിക്കപ്പെട്ട വസ്തുകകളുടെ വേഗത മൂന്നാം കോസ്മിക്…