നെറ്റില്‍ ഉടനീളം fake ഫോട്ടോകളുടെ പ്രളയമാണ്. ഏതാണ് ശരിഏതാണ് തെറ്റ് എന്ന് മനസ്സിലാക്കും മുന്നേ പലരും ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു. എന്നാല്‍ ഗൂഗിളില്‍ വളരെഎളുപ്പം ഫോട്ടോ യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് കണ്ടുപിടിയ്ക്കാനുള്ള ഇമേജ് സെര്‍ച്ച് നിലവില്‍ ഇരിയ്ക്കെ ആണ് പലരും…