ഈജിപ്തിലെ നുബിയൻ മരുഭൂമിയിലെ ഒരു ചരിത്രപ്രധാനമായ സ്ഥലമാണ് നാപ്റ്റ പ്ലായ. ഹിമയുഗത്തിനു ശേഷം ബി സി പതിനായിരത്തിനടുത് ഈ പ്രദേശം മരുഭുമിയായിരുന്നില്ല. ഒരു വൻ തടാകവും ,കാടും പുൽമേടുകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം .ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പ്രാക്രൂപത്തിലുള്ള തുടക്കം ഇവിടെ നിന്നായിരുന്നു…