തുടക്കം മുതൽ തന്നെ യൂ എസ് പ്രതിരോധ വകുപ്പിന്റെ”(US Defence Departement) നേരിട്ടുള്ള പൂർണ നിയന്ത്രണത്തിലുള്ള ഗതിനിർണയ സംവിധാനമാണ് ജി പി എസ് .എൺപതുകളുടെ ആദ്യം മുതലാണ് ജി പി എസ് പ്രവർത്തന സജ്ജമായിത്തുടങ്ങിയത്. സൈനിക ആവശ്യങ്ങൾക് കൃത്യതയാർന്ന വിവരങ്ങളും .സൈനികേതര…