യവന ഇതിഹാസകാവ്യങ്ങൾ മൂന്ന് തരം ദേവതമാരെക്കുറിച്ചു വിവരിക്കുന്നുണ്ട് .ആദികാലം മുതൽ ഉണ്ടായിരുന്ന സ്വയം ഭൂവായ ദേവതകൾ ( Primordial Gods -Protogenoi),ടൈറ്റൻമാർ ,ഒളിമ്പ്യൻ ദേവതകൾ ഇവരാണ് വ്യത്യസ്ത തലങ്ങളിലുളള യവന ദേവതാ സങ്കല്പങ്ങൾ . അവ്യവസ്ഥയിൽ(Chaos ) നിന്നും സ്വയം ഉയർന്നുവന്ന…
History