കാലങ്ങളായി കാടിനെ ആശ്രയിച്ചും കാടിനോട് ചേര്‍ന്നും ജീവിക്കുന്ന മനുഷ്യര്‍ക്ക് സുപരിചിതമാണെങ്കിലും രണ്ടായിരത്തിമൂന്നില് ആണ് മലയാളിയായ ഡോ: ബിജുവിലൂടെ Nasikabatrachus sahyadrensis എന്ന ശാസ്ത്ര നാമം ഉള്ള Purple Frog എന്ന പാതാള തവളയെ ശാസ്ത്രലോകം പരിചയപ്പെടുന്നത്. ഒറ്റ നോട്ടത്തില്‍ ഊതി വീര്‍പ്പിച്ച…