പക്ഷി വര്‍ഗത്തിലെ ഏറ്റവും സുന്ദരന്മ്മാരില് ഒരുവന് ! ========================= ഇവനാണ് Quetzal. തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മല നിരകളില്‍ പാറിപ്പറന്നു നടക്കുന്നു. പുരാതന മായന്മമാരുടെ ഭാഗ്യ ചിഹ്നം. അതുകൊണ്ട് തന്നെ അവര്‍ കൊല്ലാറില്ലായിരുന്നു. ഇന്ന് ഗ്വാട്ടിമാലയുടെ ദേശീയ പക്ഷി. അവരുടെ…