ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ കടം ആണ് എന്ന് കരുതുന്നതിൽ തെറ്റില്ല .വരുമാനവും ചെലവും തമ്മിലുള്ള അന്തരം രാജ്യങ്ങൾ എല്ലാം കടം എടുത്താണ് നികത്തുന്നത് .സാധാരണക്കാർ ലഖു സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്ന പണവും ,പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ്…
Economics & Law