ഏറ്റവും വലിയ മാർജ്ജാര ഉപവംശം കടുവകൾ ആണെന്നുള്ളത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ് .പക്ഷെ മാർജ്ജാരവംശത്തിലെ ഏറ്റവും ചെറിയവനും ആരെന്നുളളതിന് അത്ര വ്യക്തമായ ഉത്തരം ഇല്ല .എന്നാലും ഇപ്പോഴുള്ള അറിവ് വച്ച് ,നമ്മുടെ നാട്ടിലും ശ്രീ ലങ്കയിലും കാണപ്പെടുന്ന റസ്റ്റി സ്പോട്ടെഡ് കാറ്റ്…