മനുഷ്യന്റെ (എന്നല്ല, മിക്കവാറും എല്ലാ ജന്തുക്കളുടേയും) ഓർമ്മശക്തിയുടെ പ്രഭാവം മൂന്നു കാര്യങ്ങളിലാണു്: 1. അനുപാതങ്ങൾ (Ratios) 2. കണ്ണിമാലകൾ (Sequences) 3. വ്യത്യാസങ്ങൾ (Differentials) പൂച്ചയ്ക്കു് എലിയെപ്പിടിക്കണമെങ്കിലും നമുക്കു മാവേലെറിയണമെങ്കിലും സച്ചിനു് ബൗണ്ടറിയടിക്കണമെങ്കിലും അനുപാതങ്ങളും കണ്ണിമാലത്തരങ്ങളും നേർമ്മത്തിരിവുകളും അറിയണം. അവയുടെ കണക്കും…
Science
“നമ്മുടെ നാടൻ കോഴികളൊക്കെ ഒരു വർഷം പ്രായമായാലും രണ്ടു കിലോ ഭാരം വെയ്ക്കാത്തപ്പോൾ നാൽപ്പതു ദിവസം കൊണ്ട് ബോയിലർ കോഴികൾ ഇത്ര ഭാരം വെയ്ക്കുന്നതെങ്ങനെയാണ്? ഇതിനു പിന്നിൽ ഹോർമോൺ കുത്തിവെയ്പ്പോ, ‘രാസ’പദാർത്ഥങ്ങളോ, അങ്ങനെ അസ്വാഭാവികമായ എന്തോ ഉണ്ട്” സാധാരണക്കാരുടെ ഈയൊരു സംശയത്തെ…
1. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഏക കോശ ജീവിയിൽ നിന്ന് കോടാനുകോടി വർഷത്തെ പരിണാമ ഫലമായാണ് ഇന്നത്തെ രൂപത്തിൽ എത്തിയിരിക്കുന്നത്. 2. മനുഷ്യനും കുരങ്ങനും ഈ ഏക കോശ ജീവി അല്ലാതെ, പരിണാമഘട്ടത്തിലെ ഏതോ വികാസം പ്രാപിച്ച ഒരു ജീവി പൊതു…
കേരളത്തിന്റെ വലിപ്പമാണ് ഹോളണ്ട് എന്നു വിളിക്കുന്ന നെതർലാന്റ്സിന്. നമ്മുടെ പകുതിയോളം ജനസംഖ്യയും. കാർഷികകയറ്റുമതിയുടെ മൂല്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഹോളണ്ട്. ഇവരുടെ മുന്നിൽ അമേരിക്കൻ ഐക്യനാടുകൾ മാത്രമാണ് ഉള്ളത്. ഹോളണ്ടിനേക്കാൾ 237 മടങ്ങ് വലിപ്പമുള്ള അമേരിക്കയുമായി ഇത്തരമൊരു താരതമ്യം അനാവശ്യമാണുതാനും. ഹോളണ്ടിൽ വെറും…