ഈ കാണുന്ന ചിത്രം , ഒരമ്പത് കൊല്ലങ്ങൾ കഴിഞ്ഞെടുത്താൽ വെറും വെള്ളം മാത്രമായിരിക്കും കാണുക ! അമേരിക്കയിലെ വിർജീനിയയിൽ Chesapeake ഉൾക്കടലിലാണ് Tangier ദ്വീപിന്റെ സ്ഥാനം . ആയിരത്തിയെണ്ണൂറ് കാലഘട്ടം മുതലിങ്ങോട്ട് നോക്കിയാൽ ദ്വീപിന്റെ കരഭാഗത്തിന്റെ ഏതാണ്ട് എഴുപതുശതമാനവും കടലെടുത്തു പോയി എന്ന് കാണാം…