പസഫിക്കിന്റെ ഒത്തനടുക്കുള്ള ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപ് സമൂഹങ്ങളിലെ സൊസൈറ്റി ഐലൻഡുകളിൽ വലിപ്പത്തിൽ രണ്ടാമനാണ് Raiatea. പസഫിക്കിലെ മെസപ്പെട്ടോമിയ ആണ് ഈ ദ്വീപ് . കാരണം , അമേരിക്കൻ ദ്വീപ് സംസ്ഥാനമായ ഹവായി , പിന്നെ ഓസ്ട്രേലിയ , ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ…