ഒറ്റ നോട്ടത്തിൽ പാവയാണെന്ന് തോന്നുമെങ്കിലും സത്യമതല്ല. ഇതാണ് Axolotl എന്ന് വിളിപ്പേരുള്ള മെക്സിക്കൻ സലമാണ്ടർ. water monster എന്ന് അപര നാമമുള്ള ഇതിനു കൈ കാലുകൾ അറ്റുപോയാലും വീണ്ടും പുനരുജീവിപ്പിക്കാനുള്ള കഴിവുണ്ട്. മെക്സിക്കൊയിലെ Xochimilco തടാകത്തിലാണ് അക്സൊലൊട്ടിൽ ജീവിക്കുന്നത്. നമ്മുടെ നാട്ടിൽ…