ആയുധങ്ങളുടെ പരിണാമം കല്ലിൽ നിന്നും തുടങ്ങി അമ്പും വില്ലിലൂടെയും തോക്കുകളിലൂടെയും പരിണമിച് മിസൈലുകളിൽ എത്തി നിൽക്കുകയാണ് .ആ പരിണാമത്തിന്റെ അടുത്ത ദശയാവണം ഡയറക്ടഡ് എനർജി വെപ്പൺസ് എന്ന് പറയുന്ന തരം ആയുധങ്ങൾ . ഊർജസാന്ദ്രതയേറിയ ബീമുക ളെ ആയുധങ്ങൾ ആയി ആക്കി…